ടി ജി നന്ദകുമാറിന് പിന്നിൽ കോൺഗ്രസ്’; രോഷാകുലനായി അനിൽ ആന്റണി

ടി.ജി നന്ദകുമാറിന്റെ ആരോപണങ്ങൾ നിഷേധിച്ച് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആൻറണി. നന്ദകുമാറിന് പിന്നിൽ കോൺഗ്രസാണെന്ന് അനില്‍ ആൻറണി ചആരോപിച്ചു. ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും നന്ദകുമാറിനെതിരെ തെരഞ്ഞെടുപ്പ്…

സിഐടിയു പ്രവർത്തകന്റെ കൊലപാതകം: പ്രതികളുടെ ഇടത് ബന്ധം തള്ളി ഡിവൈഎഫ്ഐ; പാർട്ടിയിലുണ്ടായിരുന്നത് 3 മാസം മാത്രം

മടത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ ജിതിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഇടത് ബന്ധം തള്ളി ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ബി നിസാം. കേസിലെ നാലും ആറും പ്രതികളായ…

റാഗിങ്ങും കൊലപാതകവും ലഹരിക്കടത്തും ക്രമസമാധന വാഴ്ചയുടെ പരാജയം- കേരള കോണ്‍ഗ്രസ് വക്താവ് ജോയി ചിറ്റിലപ്പിള്ളി

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യേതര ലഹരി ഉപയോഗവും കൊലപാതകവും റാഗിങ്ങും തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധവും കൂടുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി നേതാക്കളും ജനവും പ്രതിഷേധ സ്വരമുയര്‍ത്തുകയാണ്. കേരളത്തില്‍ റാഗിങ്ങും…

ലേഖന വിവാദം; ശശി തരൂരിനെ വിളിപ്പിച്ച് ഹൈക്കമാന്‍ഡ്; സോണിയയും രാഹുലുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയേയും മോദി ട്രംപ് കൂടിക്കാഴ്ചയേയും പ്രശംസിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. ഇതിന്റെ…

ഗാന്ധിജി സ്റ്റഡിസെന്റർ നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ അപു ജോൺ ജോസഫ് നിർവഹിച്ചു

മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽഗാന്ധിജി സ്റ്റഡി സെന്റർ നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ തറക്കല്ലിടിൽ ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനും പാർട്ടി സംസ്ഥാന കോർഡിനേറ്റരുമായ അപു ജോൺ ജോസഫ്…

വഖവ് ബില്ലിലെ ജെ.പി.സി. റിപ്പോര്‍ട്ടിന്‍മേല്‍ അടിയന്തിരപ്രമേയത്തിന് മുസ്ലിം ലീഗ് എം.പി. മാരുടെ നോട്ടീസ്‌

വഖഫ് ബില്ലിൽ ചർച്ച ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ജെപിസി ബിൽ കൈകാര്യം ചെയ്ത രീതിയിലും ജെപിസി അധ്യക്ഷന്റെ നിലപാടിൽ പ്രതിഷേധിച്ചുമാണ്,…

ഒന്നാം ക്ലാസ്സ് പ്രവേശനത്തിനും എന്‍ഡ്രന്‍സ് പരീക്ഷയോ. അനുവദിക്കില്ലന്ന് വിദ്യഭ്യാസ മന്ത്രി

കച്ചവട താത്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.…

ആലങ്ങാട് കുന്നേല്‍ അത്ഭുത ഉണ്ണീശോയുടെ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുന്നാളിന് തുടക്കമായി

2025 വർഷത്തിലെ തിരുനാൾ ആഘോഷങ്ങൾ ജനുവരി 31 മുതൽ ആരംഭിച്ച ഫെബ്രുവരി 23 നാണ് സമാപിക്കുന്നത്. ജനുവരി 31 വെള്ളി, ഫെബ്രുവരി 1 ശനി, 2 ഞായർ…

പി.വി. അന്‍വര്‍ എങ്ങോട്ട്? ലീഗിന്റെ വേദിയിലെത്ത് അന്‍വര്‍

യുഡിഎഫിന്റെ മലയോര യാത്രയില്‍ പി വി അന്‍വര്‍ പങ്കെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുസ്ലീം ലീഗിന്റെ പരിപാടിയില്‍ പങ്കെടുത്ത് പി വി അന്‍വര്‍. ലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറം…

ഒരു തുള്ളി ഭൂഗർഭ ജലം എടുക്കില്ല’; മന്ത്രി എം ബി രാജേഷ്

എലപ്പുള്ളി എഥനോൾ പ്ലാൻ്റ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും അർധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. അപവാദം മുഴുവൻ സംസ്ഥാനത്താകെ അറിയണം എന്നത് കൊണ്ടാണ് വീണ്ടും…

മഞ്ഞപ്പിത്തം: കേസുകൾക്കൊപ്പം മരണ സംഖ്യയും കൂടുന്നു, ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പേർ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ.…