റാഗിങ്ങും കൊലപാതകവും ലഹരിക്കടത്തും ക്രമസമാധന വാഴ്ചയുടെ പരാജയം- കേരള കോണ്‍ഗ്രസ് വക്താവ് ജോയി ചിറ്റിലപ്പിള്ളി
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യേതര ലഹരി ഉപയോഗവും കൊലപാതകവും റാഗിങ്ങും തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധവും കൂടുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി നേതാക്കളും ജനവും പ്രതിഷേധ സ്വരമുയര്‍ത്തുകയാണ്. കേരളത്തില്‍ റാഗിങ്ങും…